Indian railways income in just three hours
സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കായി ഐആര്‍സിടിസി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചതിന് ശേഷം വെറും മൂന്ന് മണിക്കൂറിനുള്ളില്‍ 54,000 യാത്രക്കാര്‍ക്കായി ഏകദേശം 30,000 ടിക്കറ്റുകള്‍ ആണ് ബുക്ക് ചെയ്യപ്പെട്ടത്.